Browser blocked autoplay.
Pavizhamalli Poothulanja | 1080p | Sanmanassullavarkku Samadhanam| Mohanlal | Sreenivasan | Karthika
Song : Pavizhamalli Poothulanja...
Movie : Sanmanassullavarkku Samaadhaanam [ 1986 ]
Director : Sathyan Anthikkad
Lyrics : Mullanezhi
Music : Jerry Amaldev
Singer : KJ Yesudas
പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യ യാമം
പൂക്കളും .. പുഴകളും ...
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം
ഈ കാക്കി കുപ്പായത്തിന് ഉള്ളില്‍ ഒരു കവിഹൃദയമുണ്ട്,
ഒരു കലാകാരന് ഉണ്ട് , ഒരു ഗായകന് ഉണ്ട്
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം
പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം
പൂക്കളും ... പുഴകളും .....
പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം [ പവിഴമല്ലി ]
മാനത്തെ ലോകത്ത് നിന്നാരോ
മഴവില്ലിന് പാലം കടന്നല്ലോ [ 2 ]
നീല പീലി കണ്ണും നീട്ടിയേതോ
മോഹം തൂവര്ണ്ണങ്ങള് വാരി ചൂടി [ 2 ] [ പവിഴമല്ലി ]
സ്നേഹത്തിന് ഏകാന്ത തീരത്ത്
സ്വര്ഗ്ഗത്തിന് വാതില്‍ തുറന്നല്ലോ [ 2 ]
മേലേ മുല്ലപ്പന്തല്‍ നീര്‍ത്തിയേതോ
മേളം പൂങ്കാറ്റിന്റെ താലികെട്ട് [ 2 ] [ പവിഴമല്ലി ]
About This Video
Viewer's Guide
Published 5 years ago, "Pavizhamalli Poothulanja | 1080p | Sanmanassullavarkku Samadhanam| Mohanlal | Sreenivasan | Karthika" is a film & animation video created by Music Zone. Running 4 minutes 29 seconds, it has accumulated 2.0 million views and 14,637 likes on YouTube.
This video is currently trending in United Kingdom. DailyWatch features this video as part of our global collection of popular YouTube content. For more videos like this, visit our Film & Animation category. You can also browse the Music Zone channel for related uploads.
About Film & Animation on DailyWatch
Film and animation content showcases creative storytelling through short films, animated features, movie trailers, behind-the-scenes content, and film analysis. This category celebrates the art of visual storytelling in all its forms. Browse our full Film & Animation collection to discover more trending videos in this category.
All videos on DailyWatch are sourced from YouTube using the YouTube API. We curate trending and popular content across multiple regions and categories to help you discover the best videos. DailyWatch does not host any video content — all videos are streamed directly from YouTube. Read our Editorial Policy to learn more about how we select and organize content.